ലോകത്തിലെ 75% ആൾ കാർക്കും ഈ കൂട്ടരേ അറിയാം !
അതിലെ 90% ആൾ കാർക്കും ഈ കൂട്ടരേ ഇഷ്റ്റമല്ല !
ഈ കൂട്ടരേ ഒഴിവാക്കാൻ പറ്റുമോ ? അതും ഇല്ല !
സ്വന്തം രാജ്യത്തും അത് പോലെ മറ്റുള്ള രാജ്യങ്ങളിലും,
ഇവർ കാരണം ആര്ക്കും ജോലി കിട്ടുന്നില്ല എന്നാ കാരണത്താൽ ,
വിമര്ഷനതിനും അസൂയക്കും ഇടയാകുന്നവർ !
എന്നാൽ ഇവരെ എല്ലാം അങ്ങു അവരുടെ കൊച്ചു നാട്ടിലേക്ക് അങ്ങ്
പറഞ്ഞു വിട്ടു കൂടായയോ ?
അത് പറ്റില്ല !!! എന്തെ ?
അവരില്ലേൽ നമ്മളും ഇല്ല !
അവരില്ലേൽ പിന്നെ, എങ്ങനെ ആകാംക്ഷയോടെ ഇങ്ങനെ ഒക്കെ ചോദിയ്ക്കാൻ പറ്റും ;
ആർ യു മലയാളി ?
ആർ യു കേരള?
യു ആർ ഫ്രം കേരള ,റൈറ്റ് ?
ഇന്ത മലബാറി ?

ഇനി അവസാനം ചൈനീസ് കാരുടെ ചോദ്യം ?
ബൊതെർ യു ഫോം കലര ?
Yes Brother, I am from Kerala !!